28/09/2026 രാവിലെ 11 എ എം - തൂഫാന്‍ പതാക ഉയര്‍ത്തലും, വാരിയേഴ്സ് ബാഡ്ജ് വിതരണവും , 29-09-2026 തീയതി 3.30 പി എം - തൂഫാന്‍ പഞ്ചായത്ത് തല ജാഗ്രത സമിതി
പൗരാവകാശ രേഖ - 2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തിൽ സുതാര്യതയും മറുപടിനൽകാനുള്ള ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പൗരാവകാശ രേഖ (Citizen's Charter). ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

 

 

 

  • പൗരാവകാശ രേഖ - 2026