28/09/2026 രാവിലെ 11 എ എം - തൂഫാന്‍ പതാക ഉയര്‍ത്തലും, വാരിയേഴ്സ് ബാഡ്ജ് വിതരണവും , 29-09-2026 തീയതി 3.30 പി എം - തൂഫാന്‍ പഞ്ചായത്ത് തല ജാഗ്രത സമിതി
ജനസംഖ്യ വിവരങ്ങള്‍

📊 

അകലക്കുന്നം ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങൾ

  • പഞ്ചായത്തിന്റെ പേര്: അകലക്കുന്നം ഗ്രാമപഞ്ചായത്ത്

  • രൂപീകരിക്കപ്പെട്ട വർഷം: 1953

  • ഉൾപ്പെടുന്ന വില്ലേജുകൾ: അകലക്കുന്നം, ചെങ്ങളം ഈസ്റ്റ്

  • ബ്ലോക്ക് പഞ്ചായത്ത്: പാമ്പാടി

  • താലൂക്ക്: കോട്ടയം

  • ജില്ല: കോട്ടയം

ജനസംഖ്യാ കണക്കുകൾ (2011 ലെ സെൻസസ് പ്രകാരം)

  • ആകെ ജനസംഖ്യ: 19,718

  • പുരുഷന്മാർ: 9,615

  • സ്ത്രീകൾ: 10,103

  • സ്ത്രീ-പുരുഷ അനുപാതം: 1000 : 952

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിവരങ്ങൾ:

  • പട്ടികജാതി (SC): 822 (പുരുഷന്മാർ - 390, സ്ത്രീകൾ - 432)

  • പട്ടികവർഗ്ഗം (ST): 75 (പുരുഷന്മാർ - 42, സ്ത്രീകൾ - 33)