ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍
അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രതിനിധികള്‍, യുവജന വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടിങ്ങിയവരുടെ സജീവ പങ്കാളിത്തത്തോടെ വാര്‍ഡുതല ജനജാഗ്രതാ സമിതികളിലൂടെ ലഹരി ഉപയോഗത്തിനും വിതരണത്തിനുമെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. ലഹരിയില്‍ നിന്ന് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നു.