അങ്കണവാടികള്‍
സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
പദ്ധതിയെക്കുറിച്ച്
കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ് ICDS. 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.
ഗുണഭോക്താക്കൾ:
- ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരക്കാരായ പെൺകുട്ടികൾ
പ്രധാന ലക്ഷ്യങ്ങൾ:
- 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
- കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
- ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
- കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
അങ്കണവാടികളുടെ വിവരങ്ങള്‍
| ക്രമ നമ്പർ | അം. നമ്പർ | അംഗൻവാടിയുടെ പേര് | വർക്കറുടെ പേര് | മൊബൈൽ നമ്പർ | വാർഡ് നമ്പർ |
| 1 | 1 | മണ്ണൂര്‍പ്പള്ളി | മഞ്ജു വർഗീസ് | 9846027111 | 15 |
| 2 | 2 | മഞ്ഞാമറ്റം | റീന ജോസഫ് | 9539653808 | 13 |
| 3 | 3 | നിർമ്മലഭവൻ | ലാലിക്കുട്ടി ജോസഫ് | 9778242379 | 6 |
| 4 | 4 | ഇടമുള | സിജിമോൾ ജോസഫ് | 6303443562 | 4 |
| 5 | 5 | കരിമ്പാനി | സിന്ധുമോൾ വി കെ | 9744162566 | 4 |
| 6 | 6 | നെല്ലിക്കുന്ന് | സുജ വി ബി | 9400467221 | 3 |
| 7 | 7 | കിളിയന്‍കുന്ന് | ശാന്ത ടി കെ | 9048601153 | 14 |
| 8 | 8 | തെക്കുംതല | ശോഭ ടി പി | 9744019550 | 10 |
| 9 | 9 | ചെങ്ങളം | മിനിമോൾ വി കെ | 9656393772 | 9 |
| 10 | 10 | മറ്റക്കര | ബിന്ദു സ്കറിയ | 9605444580 | 14 |
| 11 | 11 | പട്ടിയാലിമറ്റം | ഇന്ദിര ചന്ദ്രൻ | 9048010057 | 1 |
| 12 | 12 | ക്ടാക്കുഴി | വാസമ്മ കെ പി | 9539804707 | 8 |
| 13 | 13 | തച്ചിലങ്ങാട് | രമണി പി പി | 6238174660 | 4 |
| 14 | 14 | കാഞ്ഞിരമറ്റം | അന്നമ്മ കെ എം | 9846659412 | 7 |
| 15 | 15 | മൈങ്കണ്ടം | രഹ്ന ഇ എസ് | 9745277821 | 6 |
| 16 | 16 | മുണ്ടന്‍കുന്ന് | ഷൈനിമോൾ പി എം | 9645440576 | 11 |
| 17 | 17 | മണൽ | സംഗീത കെ | 9656541457 | 14 |
| 18 | 18 | ആലുങ്കല്‍ തകിടി | എൽസമ്മ ജേക്കബ് | 9539206523 | 9 |
| 19 | 19 | അംബേദ്കര്‍ | റുബി പി റോസ് | 9562686527 | 15 |
| 20 | 20 | നായ്പ്ലാവ് | ലത ബിനോയ് | 7025049147 | 8 |
| 21 | 21 | മൂഴൂർ | ലീലാമ്മ സേവ്യർ | 9633603086 | 12 |
| 22 | 22 | കിഴ്ചിറക്കുന്ന് | ജാക്സിമോൾ സെബാസ്റ്റ്യൻ | 9496133613 | 2 |
| 23 | 23 | കാരിമല | ഡോളിക്കുട്ടി എൻ | 9846796152 | 3 |