ഭൂപടം -2026
1950-ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആനിക്കാട് വടക്കുംഭാഗം, ചെങ്ങളം, ഇടമുള, മറ്റക്കര എന്നീ കരകള്‍ ഉള്‍പ്പെടുത്തിയാണ് 1953-ല്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍പെടുന്ന അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകളിലായി 34 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. ആകെ 15 വാര്‍ഡുകളാണ് ഉള്ളത്